കാബൂള്‍: അഫ്ഗാനില്‍നിന്നുള്ള ഒഴിപ്പിക്കല്‍ നിര്‍ത്തി ലോകരാഷ്ട്രങ്ങള്‍. ഒഴിപ്പിക്കല്‍ അവസാനിപ്പിക്കുകയാണെന്ന് സ്വീഡന്‍, ഫ്രാന്‍സ്, സ്പെയിന്‍, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അറിയിച്ചു. കാബൂളില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തുന്നതായി കാനഡയും ഓസ്ട്രേലിയയും നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഹമീദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തിനു സമീപമുണ്ടായ ചാവേര്‍ സ്ഫോടനങ്ങള്‍ക്കു പിന്നാലെയാണ് രാജ്യങ്ങള്‍...
Read full story