പൂനെ: കോവിഡ് മഹാമാരിയുടെ തേര്‍വാഴ്‌ചയില്‍ വിറുങ്ങലിച്ച് വ്യോമസേനാ ഉദ്യോഗസ്ഥന്‍ അരുണ്‍ ഗെയ്‌ക്ക്‌വാദ് .രണ്ടാഴ്‌ചക്കിടെ അദ്ദേഹത്തിന് നഷ്ടമായത് കുടുംബത്തിലെ നാലുപേര്‍. ഭാര്യ വൈശാലി(43), അമ്മായിയമ്മ അല്‍ക്കാ ജാദവ്((62), ഭാര്യാ സഹോദരന്മാരായ രോഹിത് (38),അതുല്‍(40). എന്നിവരാണ് 15 ദിവസത്തിനിടെ മരണപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ അമ്മയും രണ്ടുുകുട്ടികളും...
Read full story