മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ മലപ്പുറം, കോഴിക്കോട് സ്വദേശികളായ അഞ്ചു യാത്രക്കാരില്‍നിന്ന് എയര്‍ കസ്റ്റംസ് പിടികൂടിയത് മൂന്നു കോടി രൂപ വിലമതിക്കുന്ന 5.719 കിലോഗ്രാം സ്വര്‍ണമിശ്രിതം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വെള്ളി രാത്രി ദുബായില്‍ നിന്നെത്തിയ കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയായ കലംതോടന്‍...
Read full story