തിരുവനന്തപുരം: ലാൻഡിംഗ് ഗിയർ തകരാറിലായതോടെ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്‌‌പ്രസ് വിമാനം 40 മിനിറ്റിനുള്ളിൽ തിരികെ തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തി. 72 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.കൊല്ലം ഭാഗത്ത് എത്തിയ വിമാനം എമർജൻസി ലാൻഡിംഗിനായി തിരികെ...
Read full story
മുംബൈ: ദുബായിൽ നിന്ന് കൊച്ചിയിലേക്കു വന്ന എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തി. ഇതേത്തുടർന്ന് വിമാനം സുരക്ഷിതമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കി. തകരാർ പരിഹരിച്ച ശേഷം വിമാനം കൊച്ചിയിലേക്കു യാത്ര തിരിക്കും. സംഭവത്തെക്കുറിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ...
Read full story