കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ല്‍ ജനുവരി 2 ന് രാ​​​വി​​​ലെ ഏ​​​ഴി​​​ന് വാ​​​യു നി​​​ല​​​വാ​​​രമൂ​​​ല്യം 194 ആ​​​യി​​​രു​​​ന്നു. ഉ​​​ച്ച​​​യ്ക്ക് 12ഓ​​​ടെ ഇ​​​ത് 136 ആ​​​യി താ​​​ഴ്‌​​​ന്നെ​​​ങ്കി​​​ലും വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ വീ​​​ണ്ടും ഉ​​​യ​​​ര്‍ന്നു. പു​​​തു​​​വ​​​ത്സ​​​രാ​​​ഘോ​​​ഷം പൊ​​​ടി​​​പൊ​​​ടി​​​ച്ച കൊ​​​ച്ചി​​​യി​​​ല്‍ ക​​​രി​​​മ​​​രു​​​ന്ന് പ്ര​​​യോ​​​ഗ​​​ങ്ങ​​​ള​​​ട​​​ക്കം പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​..വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​രം അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ...
Read full story
ന്യൂഡല്‍ഹി |കര, വ്യോമ, നാവിക സേനകള്‍ക്ക് കരുത്തേകാൻ 79,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകള്‍ക്ക് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം നൽകി. കരസേനയ്ക്കായി ഡ്രോണുകള്‍, ശത്രുരാജ്യത്തിന്റെ ഡ്രോണുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ലോ ലെവല്‍ ലൈറ്റ് വെയ്റ്റ് റഡാറുകള്‍, എം കെ 2...
Read full story
ന്യൂഡല്‍ഹി|ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത മൂടല്‍ മഞ്ഞ്. 10 സംസ്ഥാനങ്ങളില്‍ കടുത്ത മൂടല്‍ മഞ്ഞാണുള്ളത്. പഞ്ചാബ്, ഹരിയാന, ദക്ഷിണ ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മേഘാലയ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കനത്ത മഞ്ഞ് അനുഭവപ്പെടുന്നത്. യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ഡല്‍ഹി...
Read full story
‘ ചെന്നൈ: വിമാനങ്ങള്‍ ഭാവിയില്‍ ലംബമായി ടേക്ക് ഓഫും ലാന്‍ഡിങ്ങും നടത്താനുള്ള സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്ന കണ്ടുപിടിത്തവുമായി മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യിലെ ഒരുകൂട്ടം ഗവേഷകര്‍. ഒരു ഹൈബ്രിഡ് റോക്കറ്റ് ത്രസ്റ്ററിനെ വെര്‍ച്വല്‍ സിമുലേഷന്‍ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് ലംബമായി ലാന്‍ഡിങ് നടത്തിയായിരുന്നു...
Read full story
മലപ്പുറം | അരീക്കോട് മാലിന്യ സംസ്കരണ യൂനിറ്റിലെ ടാങ്കിൽ വീണ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു. വികാസ് കുമാർ (29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കോഴി മാലിന്യ സംസ്കരണ പ്ലാന്റിലാണ് അപകടം...
Read full story
.ഡൽഹി : രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷം. വായു ഗുണനിലവാര സൂചിക 400ലെത്തി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയിയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലിനീകരണം രൂക്ഷമായതിനാല്‍ 9ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓണ്‍ലൈൻ ആക്കിയതായി...
Read full story
ഡല്‍ഹി: ഡൽഹിയിൽ മലിനീകരണത്തോത് വർദ്ധിക്കുന്നു.ഡല്‍ഹിയിലെ വായുഗുണനിലവാര സൂചിക (എക്യുഐ) രണ്ടാഴ്ചയായി "വളരെ മോശം' നിലയിലാണ്. ഡല്‍ഹിയിലെ പലയിടത്തും 2024 നവംബർ 7ന് എക്യുഐ 400ന് മുകളില്‍ രേഖപ്പെടുത്തി .പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ കൊയ്ത്തിനുശേഷം വൈക്കോല്‍ കൂട്ടിയിട്ടു കത്തിക്കുന്നതാണ് ഡല്‍ഹിയിലെ വായുമലിനീകരണത്തിന്...
Read full story
റിപ്പോര്‍ട്ട്

‘വിളക്കുകള്‍ തെളിക്കൂ, പടക്കം വേണ്ട’ ഡെൽഹി സർക്കാർ

By ന്യൂസ് ഡെസ്ക് October 30, 2024
ഡല്‍ഹി : വായു മലിനീകരണം രൂക്ഷമായി തുടരുന്ന ഡല്‍ഹിയില്‍, ദീപാവലി കണക്കിലെടുത്ത് ബോധവത്കരണ ക്യാംപയിനുമായി സംസ്ഥാന സർക്കാർ.'വിളക്കുകള്‍ തെളിക്കൂ, പടക്കം വേണ്ട' എന്നു പേരിട്ട പ്രചാരണപരിപാടിക്ക് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് 2024 ഒക്ടോബർ 29 ന് തുടക്കം കുറിച്ചു. ഡല്‍ഹിയില്‍...
Read full story
റിപ്പോര്‍ട്ട്

മലിനീകരണം കുറയ്ക്കാനുള്ള നടപടികളുമായി ഡല്‍ഹി സർക്കാർ

By ന്യൂസ് ഡെസ്ക് October 25, 2024
ഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഒക്ടോബർ 25 ന് രാവിലെയും കനത്ത പുകമഞ്ഞാണ് ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്.കഴിഞ്ഞ ദിവസത്തേക്കാള്‍ ഭേദമുണ്ടെങ്കിലും മിക്ക നഗരങ്ങളിലും വായു ഗുണനിലവാരം "മോശം' കാറ്റഗറിയിലാണ്.രാവിലെ എട്ടിന് വായുവിന്‍റെ ഗുണനിലവാരം 283 ആയി രേഖപ്പെടുത്തി. 201 മുതല്‍...
Read full story
ഡല്‍ഹി: നോമ്പ് തുറക്കാതെ രോഗിയുടെ അടുത്തേക്ക്, രോഗിക്ക് കൃത്രിമശ്വാസം നല്‍കുന്നതിനായി വൈറസ് പ്രതിരോധ കുപ്പായവും വേണ്ടെന്നുവച്ചു. കാശ്മീരി ഡോക്ടര്‍ മജീദ് വാര്‍ത്തകളില്‍ നിറയുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹി എയിംസിലെ സീനിയല്‍ റസിഡന്റ് ഡോക്ടറായ ജമ്മു...
Read full story