വിമാനത്തിലെ പ്രതിഷേധം: ഉടന്‍ നടപടിയെന്ന് കേന്ദ്രം
റിപ്പോര്‍ട്ട്

വിമാനത്തിലെ പ്രതിഷേധം: ഉടന്‍ നടപടിയെന്ന് കേന്ദ്രം

By ന്യൂസ് ഡെസ്ക് June 17, 2022
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഇന്‍ഡിഗോ വിമാനത്തില്‍ പ്രതിഷേധമുയര്‍ന്ന സംഭവം കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കുന്നു. ഇക്കാര്യം പരിശോധനയിലാണെന്നും ഉടന്‍ നടപടിയുണ്ടാകുമെന്നും വ്യോമയാന മന്ത്രി ജ്യോതിരാതിദ്യ സിന്ധ്യ അറിയിച്ചു.മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ചവരെ തള്ളിയിട്ട എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജനെതിരേ കേസെടുക്കാത്തതിനെ ചോദ്യംചെയ്ത ഹൈബി...
Read full story