കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ 07/09/21 ചൊവ്വാഴ്ച മുതല്‍. ചൊവ്വാഴ്ച കൊച്ചിയില്‍നിന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ആദ്യ സര്‍വീസ്. കുവൈത്ത് എയര്‍വേയ്സ് ചൊവ്വാഴ്ച ചെന്നൈയില്‍നിന്ന് ആദ്യ വിമാനം അയക്കും.ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കൊച്ചിയില്‍നിന്നും ഡല്‍ഹിയില്‍നിന്നും കുവൈത്ത് എയര്‍വേയ്സ് സര്‍വീസ്...
Read full story