ന്യൂ​​ഡ​​ല്‍​ഹി: ഇ​​ന്ത്യ​​യു​​ടെ സൈ​​നി​​ക​ശ​​ക്തി വ​​ര്‍​ധി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി വ്യോ​​മ​​സേ​​ന​​യ്ക്കു കൂ​​ടു​​ത​​ല്‍ റ​​ഫാ​​ല്‍ യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ള്‍ വാ​​ങ്ങാ​​നു​​ള്ള ക​​രാ​​ര്‍ ഉ​​ട​​ന്‍ തീ​​രു​​മാ​​ന​​മാ​​കും. 3.25 ല​​ക്ഷം കോ​​ടി രൂ​​പ​​യ്ക്ക് 114 റ​​ഫാ​​ല്‍ വി​​മാ​​ന​​ങ്ങ​​ള്‍കൂ​​ടി വാ​​ങ്ങാ​​നു​​ള്ള വ്യോ​​മ​​സേ​​ന​​യു​​ടെ പ​​ദ്ധ​​തി ​​രേ​​ഖ​​യ്ക്ക് കേ​​ന്ദ്ര പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യം അ​​നു​​മ​​തി ന​​ല്‍​കി​​യി​​രു​​ന്നു.ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ന്‍റ്...
Read full story
ന്യൂഡല്‍ഹി | 97 തേജസ് മാര്‍ക്ക് 1 എ യുദ്ധവിമാനങ്ങള്‍ക്ക് വേണ്ടിയുള്ള 62,370 കോടി രൂപയുടെ വന്‍ പ്രതിരോധ കരാറില്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി (എച്ച് എ എല്‍) കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവെച്ചു. മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള മിഗ്-...
Read full story
ലാഹോര്‍: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന്റെ ആറ് വിമാനങ്ങള്‍ തകര്‍ത്തെന്ന ഇന്ത്യന്‍ വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍ നിഷേധിച്ച് പാക് പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ്. പാകിസ്താന്റെ ഒരൊറ്റ വിമാനംപോലും ഇന്ത്യന്‍സേനകള്‍ തകര്‍ത്തിട്ടില്ല. കഴിഞ്ഞ മൂന്നുമാസമായി ഇത്തരം അവകാശവാദങ്ങളൊന്നും ആരും ഉന്നയിച്ചിട്ടില്ല. ഇതുസംബന്ധിച്ച വിവരങ്ങളെല്ലാം...
Read full story
ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയേയും വഹിച്ചുകൊണ്ടുള്ള അന്താരാഷ്ട ബഹിരാകാശ മിഷൻ അടുത്ത മാസത്തോടെ ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ് .ബഹിരാകാശ യാത്രയിൽ ഇന്ത്യ ഒരു നിർണായക അധ്യായം കുറിക്കാനൊരുങ്ങുകയാണെന്ന് കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. വ്യോമസേനാ...
Read full story
ബംഗളൂരു: വ്യോമസേനയ്ക്ക് തേജസ് യുദ്ധവിമാനങ്ങള്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായത് മടികൊണ്ടല്ലെന്ന് പൊതുമേഖലാ പ്രതിരോധ നിര്‍മാണ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്‌എഎല്‍)., സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാണ് തേജസ് യുദ്ധവിമാനങ്ങള്‍ വിതരണത്തിന് താമസിച്ചതെന്നും നിലവിൽ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും എച്ച്‌എഎല്‍ വ്യക്തമാക്കി കാലതാമസത്തെ...
Read full story
റിപ്പോര്‍ട്ട്

ഇറാനിയൻ വിമാനം തടഞ്ഞ് ഇസ്രായേല്‍ വ്യോമസേന

By ന്യൂസ് ഡെസ്ക് December 2, 2024
ടെൽ അവീവ് : ലെബനനിലെ ഹിസ്ബുള്ള ഭീകര സംഘത്തിന് ആയുധങ്ങള്‍ എത്തിക്കുന്നതായി സംശയിക്കുന്ന ഇറാനിയൻ വിമാനം ഇസ്രായേല്‍ വ്യോമസേന തടഞ്ഞു. ഐ എ എഫ് കൂറ്റൻ ഫൈറ്റർ ജെറ്റുകളാണ് ഇറാൻ വിമാനം തടയാൻ ഇസ്രായേല്‍ വ്യോമ സേന ഉപയോഗിച്ചത്. ആകാശത്ത് തന്നെ...
Read full story
ന്യൂഡൽഹി: വ്യോമസേനയിലേക്കുള്ള അഗ്നിപഥ് രജിസ്ട്രേഷൻ 24/06/22 വെള്ളിയാഴ്ച ആരംഭിച്ചു. രാവിലെ 10 മണിയോടെ അപേക്ഷകൾ നൽകി തുടങ്ങാം. agnipathvayu.cdac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ നൽകേണ്ടത്. 2022 ജൂലൈ 5 വരെ അപേക്ഷകൾ നൽകാം. അന്തിമ നിയമന പട്ടിക ഡിസംബർ 11ന്...
Read full story
വ്യോമസേനാ  മേധാവി എയർ ചീഫ് മാർഷൽ ആർ‌കെ‌എസ് ഭദൗരിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഇന്ന്   സന്ദർശിച്ചു. കോവിഡ്  -19 അനുബന്ധ സാഹചര്യങ്ങളിൽ സഹായിക്കാൻ വ്യോമസേന നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട്   രാജ്യത്തുടനീളവും വിദേശത്തുമുള്ള...
Read full story
ഇന്ത്യന്‍ വ്യോമസേന സ്‌കൈ ഡൈവിംഗില്‍ പുതിയ റെക്കോർഡ്
റിപ്പോര്‍ട്ട്

ഇന്ത്യന്‍ വ്യോമസേന സ്‌കൈ ഡൈവിംഗില്‍ പുതിയ റെക്കോർഡ്

By ന്യൂസ് ഡെസ്ക് October 10, 2020
ന്യൂ ഡല്‍ഹി: ഇന്ത്യന്‍ വ്യോമ സേന (ഐഎഫ് )സ്‌കൈഡൈവ് ലാന്റിംഗിന്റെ പുതിയ റെക്കാര്‍ഡ് കുറിച്ചു. വ്യോമ സേനയുടെ 88-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സ്‌കൈഡൈവ് ലാന്‍റിംഗിലാണ് പുതിയ റെക്കാര്‍ഡ്. 2020 ഒകിടോബര്‍ 8 ന് ലേയിലെ ഖാര്‍ദുംഗ്ല പാസില്‍ 17,982 അടി ഉയരത്തില്‍...
Read full story
രാജ്യത്തിന്റെ അഭിമാനമായ മിഗ് 27 ചരിത്രത്തിന്റെ ഭാഗമായി
റിപ്പോര്‍ട്ട്

രാജ്യത്തിന്റെ അഭിമാനമായ മിഗ് 27 ചരിത്രത്തിന്റെ ഭാഗമായി

By ന്യൂസ് ഡെസ്ക് December 27, 2019
ജോധ്പൂര്‍ ഡിസംബര്‍ 27: രാജ്യത്തിന്റെ അഭിമാനമായ ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനമായ മിഗ് 27 ചരിത്രത്തിന്റെ ഭാഗമായി. രാജസ്ഥാനിലെ ജോധ്പൂര്‍ വ്യോമതാവളത്തില്‍ വാട്ടര്‍സല്യൂട്ട് നല്‍കിയാണ് മിഗ് 27 യുദ്ധവിമാനങ്ങളെ യാത്രയാക്കിയത്. മിഗ് 27ന് വീരോചിത യാത്രയയപ്പാണ് ജോധ്പൂരില്‍ നല്‍കിയത്. കാര്‍ഗില്‍ യുദ്ധകാലത്തില്‍ ശത്രുവിനെ...
Read full story