പാലക്കാട്: പാലക്കാട് തേനൂർ കല്ലംപറമ്പ് സ്വദേശിയായ അജീഷയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. അജീഷ പലപ്പോഴും ഭർത്താവിൽ നിന്നും പീഡനം നേരിട്ടിരുന്നതായി സഹോദരൻ പറഞ്ഞു. എന്നാൽ അജിഷയുടെ കുടുംബത്തിന്റെ ആരോപണം ഭർതൃവീട്ടുകാർ നിഷേധിച്ചു. 2022 ജൂൺ 26 ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അജിഷയെ...
Read full story