ന്യൂഡല്‍ഹി: അഗ്‌നിപഥ് സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയിലൂടെ ഇന്ത്യന്‍ സേനയിലെ റെജിമെന്റല്‍ രീതി ഇല്ലാതാകില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍.എസ്.എ.) അജിത് ദോവല്‍. നിരവധി തവണ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയില്‍ നടപ്പാക്കുമെന്ന് ഉറപ്പുള്ള പദ്ധതിയില്‍ നിന്ന് പിന്നാക്കം പോകില്ലെന്നും...
Read full story