മുംബൈ: യഥാർഥ പാർട്ടി ഏതാണെന്നു തീരുമാനിച്ചശേഷമാകും എൻസിപിയിലെ ഇരുപക്ഷവും നൽകിയ കത്തുകളിൽ തീരുമാനമെടുക്കുകയെന്നു മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ. മറുപക്ഷത്തുള്ളവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാറും അജിത് പവാറും നൽകിയ കത്തുകളെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എൻസിപിയിൽ ഔദ്യോഗികമായി പിളർപ്പുണ്ടാകാത്ത സാഹചര്യത്തിൽ...
Read full story