ചെന്നൈ: 'പ്രാചീന ആയോധനകലയായ 'സിലംബ 'ത്തെ ഒളിമ്പിക് ഇനമാക്കാൻ തമിഴ്നാടു കേന്ദ്രീകരിച്ച് ശ്രമം തുടങ്ങി. സിലംബത്തിന് പ്രചാരമുളള വിവിധ രാജ്യങ്ങളുമായി ചേർന്നാണ് പുതിയ നീക്കം. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ സിലംബം വനിതാ വിഭാഗത്തിന്റെയും പുരുഷവിഭാഗത്തിന്റെയും യൂണിറ്റുകൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. മലേഷ്യ...
Read full story