എറണാകുളം: പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്ഥാപനങ്ങളിലെ ഫോണ്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഓഫീസ്തല ഉദ്ഘാടനം എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ നിര്‍വഹിച്ചു. വാര്‍ഡ് അംഗം ഉണ്ണി അധ്യക്ഷത വഹിച്ചു. എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി...
Read full story