തിരുവനന്തപുരം | തൃശൂര്‍ പൂരം കലക്കലില്‍ എ ഡി ജി പി. എം ആര്‍ അജിത് കുമാറിന്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ച. ഇത് സംബന്ധിച്ച അന്വേഷണ റിപോര്‍ട്ട് ഡി ജി പി സര്‍ക്കാറിന് കൈമാറി. അജിത് കുമാറിന് ഔദ്യോഗിക വീഴ്ച സംഭവിച്ചുവെന്നാണ്...
Read full story
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് നല്‍കുന്നത് തല്‍ക്കാലത്തേക്ക് തടഞ്ഞ് സംസ്ഥാന പൊലീസ് മേധാവി. അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണവും ഡി.ജി.പിയുടെ അന്വേഷണവും നടക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. പൊലീസ് മേധാവിയുടെ ഓഫീസില്‍ നിന്നും ഉത്തരവ് ലഭിക്കുന്നത് വരെ...
Read full story
തിരുവനന്തപുരം: ആർ എസ് എസ് - എ ഡി ജി പി ബന്ധവുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രമേയ ചർച്ചയില്‍ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയ്ക്ക് പനിയും തൊണ്ടവേദനയുമാണെന്ന് സ്പീക്കർ എ എൻ ഷംസീർ സഭയില്‍ പറഞ്ഞു. നിയമസഭാ സമ്മേളനം...
Read full story
തിരുവനന്തപുരം : ഡി.ജി.പി എം ആര്‍ അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച വിവാദം നിയമസഭയില്‍ പ്രതിപക്ഷം ഇന്ന് (8.10.14)ഉന്നയിക്കും.അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.പ്രതിപക്ഷത്തിന്റെ നോട്ടീസില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. കൂടിക്കാഴ്ച്ച വിവാദത്തില്‍ മുഖ്യമന്ത്രി ഇതുവരെ...
Read full story
തിരുവനന്തപുരം∙: എഡിജിപി അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് രാഷ്ട്രീയ വിവാദമായിരുന്നു. എഡിജിപി അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയിൽ നിന്നു മാറ്റിയ സർക്കാർ ഉത്തരവിൽ ആർഎസ്എസിനെക്കുറിച്ച് എവിടെയെങ്കിലും പരാമർശമുണ്ടോയെന്ന ചോദ്യം ആർഎസ്എസ് നേതാവ് എ.ജയകുമാർ. ഉയർത്തി. എഡിജിപിയുമായി ആർഎസ്എസ് നേതാക്കളെ കണ്ടതായി ജയകുമാർ നേരത്തെ...
Read full story
തിരുവനന്തപുരം : സ്വർണക്കടത്ത്, ആർഎസ്എസ് ബന്ധം അടക്കം ഗുരുതരമായ ആരോപണം ഉയർന്നതിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ.അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയിൽനിന്ന് മാറ്റി സർക്കാർ . സസ്പെൻഷനിലേക്ക് പോകാത . ക്രമസമാധാന ച്ചുമതലയിൽനിന്ന് സ്ഥാനമാറ്റത്തിൽ മാത്രം ശിക്ഷ ഒതുക്കി. 7ന് തിങ്കളാഴ്ച നിയമസഭ ചേരാനിരിക്കെ...
Read full story
തിരുവനന്തപുരം: എം.ആര്‍. അജിത്‌കുമാറിനെ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. (പോലീസ്‌ ആസ്‌ഥാനം) സ്ഥാനത്തുനിന്ന് മാറ്റിയാല്‍ . പുതിയ എ.ഡി.ജി.പിയെ നിയമിച്ചേക്കില്ല. ആ പദവിതന്നെ വേണ്ടെന്നുവയ്‌ക്കാനാണു സര്‍ക്കാര്‍ നീക്കം. സംസ്‌ഥാന പോലീസ്‌ മേധാവി ഷെയ്‌ഖ് ദര്‍വേഷ്‌ സാഹിബ്‌ ഇതുസംബന്ധിച്ച ശിപാര്‍ശ സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്. പോലീസ്‌...
Read full story
തിരുവനന്തപുരംം: എഡിജിപി എം.ആര്‍.അജിത്‌ കുമാറിനെതിരെ വിജിലന്‍സ്‌ അന്വേഷണം . അനധികൃത സ്വത്ത്‌ സമ്പാദനം, കെട്ടിടനിര്‍മാണം തുടങ്ങിയ ആരോപണങ്ങള്‍ അന്വേഷണ പരിധിയില്‍ വരും. സെപ്‌തംബര്‍ 19 രാത്രിയോടെയാണ്‌ അന്വേഷണം പ്രഖ്യാപിച്ചത്‌.വിജിലന്‍സ്‌ അന്വേഷണം വേണമെന്നുളള സംസ്‌ഥാന പൊലീസ്‌ മേധാവിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ....
Read full story