കോഴിക്കോട്: തിക്കോടി ടർട്ടിൽ ബീച്ചിന്റെ ടൂറിസം സാധ്യതകൾ വിലയിരുത്താനായി ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ബീച്ചിൽ സന്ദർശനം നടത്തി. ബീച്ചിലെ ടൂറിസം സാധ്യതകൾ മനസ്സിലാക്കി അതിനനുസൃതമായ വികസന പ്രവർത്തനം നടത്തും. പ്രകൃതിക്ക് അനുയോജ്യമായ രീതിയിലുള്ള നിർമാണ രീതികളാണ് നടപ്പിലാക്കുക....
Read full story