തിരുവനന്തപുരം | കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ദേഹത്ത് വീണ് നാല് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ ഉത്തരവാദിയായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ഇന്ന് (18.04.2025) രാവിലെയായിരുന്നു കോന്നി ആനക്കൂട്ടില്‍ അടൂര്‍ കടമ്പനാട് സ്വദേശി...
Read full story
കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ യുവതിയെ കൊലചെയ്ത കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി.ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച്‌ കൊല്ലാൻ ഉത്തരവു നല്‍കിയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.ആക്രമകാരിയായ വന്യമൃഗത്തെ വെടിവെയ്ക്കാന്‍ ഉത്തരവ് ഇടുന്നത് കേരള ചരിത്രത്തിലെ ആദ്യ നടപടിയാണെന്നും...
Read full story
സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിൽ വനാതിർത്തികൾ പങ്കിടുന്ന ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, ബന്ധപ്പെട്ട എം എൽ എ മാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് 'വന സൗഹൃദ സദസ്സ് ' നടത്താൻ തീരുമാനിച്ചതായി വനം മന്ത്രി ശ്രീ. എ കെ ശശീന്ദ്രൻ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നിശ്ചയിച്ച 20...
Read full story
ഇടുക്കി : അരിക്കൊമ്പനെ പിടികൂടുന്നതിൽ ഹൈക്കോടതി നിലപാട് നിരാശാജനകമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ജനങ്ങളുടെ വികാരത്തിന് എതിരായി തീരുമാനം ഉണ്ടാകുമ്പോൾ കോടതിയിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടേക്കാമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ബാധ്യത നിറവേറ്റാനാകില്ലെന്നും ശശീന്ദ്രൻ പറഞ്ഞു....
Read full story
കോട്ടയം: വനം-വന്യജീവി വകുപ്പിന്റെ കോട്ടയം പാറമ്പുഴയിലെ ഫോറസ്റ്റ് സ്‌റ്റേഷൻ മന്ദിരസമുച്ചയം മാർച്ച് 24ന് വൈകിട്ടു നാലുമണിക്ക് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി നടക്കുന്ന ചടങ്ങിൽ ഈ വർഷത്തെ വനമിത്ര ജേതാവിനുള്ള...
Read full story
സംസ്ഥാന വനം വന്യജീവി വകുപ്പ്, മണ്ണാര്‍ക്കാട് വനവികസന ഏജന്‍സിയുടെ കീഴില്‍ മുക്കാലിയില്‍ ആരംഭിക്കുന്ന ചെറുകിട വനവിഭവ സംസ്‌കരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് നാല് രാവിലെ 10 ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. പരിപാടിയുടെ ഭാഗമായി വനാമൃതം പദ്ധതി...
Read full story
സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുളള സംസ്ഥാന തല പട്ടയമേള മാനന്തവാടിയില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍  ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 7 ന് രാവിലെ 11 ന് ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ച് ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ നടക്കുന്ന  മേളയില്‍...
Read full story
റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിവരുന്ന സ്വയം സന്നദ്ധത പുനരധിവാസ പദ്ധതിയുടെ നാമകരണവും സോഷ്യൽ മീഡിയാ പേജ് ഉദ്ഘാടനവും മാർച്ച് 03ന് ഉച്ചക്ക് രണ്ടിന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കും.  വനം-വന്യജീവി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ആർ.കെ.ഡി.പി...
Read full story
കാട്ടാന – കടുവ കണക്കെടുപ്പ് ആരംഭിക്കുന്നു
റിപ്പോര്‍ട്ട്

കാട്ടാന – കടുവ കണക്കെടുപ്പ് ആരംഭിക്കുന്നു

By ന്യൂസ് ഡെസ്ക് February 26, 2023
സംസ്ഥാനത്തെ കാട്ടാനകളുടെ എണ്ണം കണക്കാക്കാനുള്ള ഫീൽഡ്തല പരിശോധന 2023 മേയ് 17 മുതൽ 19 വരെ നടത്താനും വയനാട് പ്രദേശങ്ങളിലെ കടുവകളുടെ കണക്കെടുപ്പ് ഏപ്രിൽ ആദ്യവാരം നടത്താനും തീരുമാനിച്ചതായി വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. വനം വകുപ്പ് മേധാവി ബെന്നിച്ചൻ...
Read full story
അരിക്കൊമ്പനെ തളയ്ക്കാന്‍ അനുമതി
റിപ്പോര്‍ട്ട്

അരിക്കൊമ്പനെ തളയ്ക്കാന്‍ അനുമതി

By ന്യൂസ് ഡെസ്ക് February 22, 2023
തിരുവനന്തപുരം: ഇടുക്കി മൂന്നാര്‍ ഡിവിഷനില്‍ ദേവികുളം റെയ്ഞ്ചിന്റെ പരിധിയില്‍ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലയില്‍ വര്‍ഷങ്ങളായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ മയക്കുവെടിവച്ചു പിടികൂടുന്നതിന് ഉത്തരവായതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. കാട്ടാനയെ കണ്ടെത്തി മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളര്‍ ധരിപ്പിച്ച്...
Read full story