തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്തും മയക്കുമരുന്ന് കച്ചവടവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും ബിനീഷ് കൊടിയേരിയുടെ അറസ്റ്റ് ഗൗരവതരമാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘവും മയക്കുമരുന്ന് സംഘവും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിന് പണമെത്തിച്ചതാണ് ബിനീഷ്...
Read full story