കണ്ണൂര്‍ : ഓണ്‍ലൈനായി സാക്ഷരത മിഷന്‍ നടത്തുന്ന പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സുകള്‍ക്ക് ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു. ഓണ്‍ലൈന്‍ ക്ലാസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വഹിച്ചു. ഓരോ സ്‌കൂളുകളിലുമുള്ള സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍ അധ്യാപകരെയും പഠിതാക്കളെയും...
Read full story