റിയാദ്: ബയേണ്‍ മ്യൂണിക്ക് താരമായിരുന്ന സാദിയോ മാനെയെ സൗദി പ്രോ ലീഗ് ക്ലബ് അല്‍ നസര്‍ സ്വന്തമാക്കി. മുന്നേറ്റനിരയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു കൂട്ടായി മാനെ കൂടി എത്തിയതോടെ അല്‍നസര്‍ കൂടുതല്‍ കരുത്തരായി. 40 മില്യണ്‍ യൂറോയോളം ബയേണിനു നല്‍കിയാണ് അല്‍ നസര്‍...
Read full story