ന്യൂഡല്‍ഹി: ലാകമെമ്പാടുമുള്ള ഇസ്ലാമിക പ്രദേശങ്ങള്‍ മോചിപ്പിക്കാനുള്ള ആഗോള ജിഹാദിന് അല്‍ ക്വയ്ദ ആഹ്വാനം ചെയ്തതില്‍ കശ്മീരിനെ പരാമര്‍ശിച്ചത് പാക് ചാരസംഘടന ഐ.എസ്.ഐയുടെ ഇടപെടലിലെന്ന് റിപ്പോര്‍ട്ട്. സിറിയ, സൊമാലിയ, യെമന്‍, കശ്മീര്‍ ഉള്‍പ്പടെ ലോകത്തെ എല്ലാ ഇസ്ലാമിക പ്രദേശങ്ങളും ഇസ്ലാമിന്റെ ശത്രുക്കളുടെ പിടിയില്‍നിന്നു...
Read full story