ആലക്കോട് : ഉദയഗിരി പഞ്ചായത്തിലെ അപ്പര്‍ ചീക്കാട് മുട്ടത്താംവയല്‍,മൂരിക്കടവ്, ലോവര്‍ ചീക്കാട് എന്നിവിടങ്ങളില്‍ കാട്ടാനക്കൂട്ടത്തിന്റെ സംഹാര താണ്ടവം. പതിനഞ്ചോളം കര്‍ഷകരുടെ കൃഷിയിടങ്ങള്‍ ചവിട്ടിയരച്ച കാട്ടാനക്കൂട്ടം കര്‍ണാടക വനാതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഒരേസ്ഥലത്തുതന്നെ മൂന്നും നാലും തവണയാണ് ഇവ കടന്നുകയറി...
Read full story