കൊച്ചി: യു.എ.പി.എ. കേസില്‍ അലന്‍ ഷുെഹെബിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ. ഹര്‍ജി സമര്‍പ്പിച്ചു. കേരളാ പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ. കൊച്ചിയിലെ എന്‍.ഐ.എ. പ്രത്യേക കോടതിയെ സമീപിച്ചത്. പാലയാട് കാമ്പസില്‍ നിയമവിദ്യാര്‍ഥിയായിരുന്ന അലന്‍, ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ റാഗ് ചെയ്‌തെന്നാരോപിച്ച് ധര്‍മ്മടം...
Read full story