കോഴിക്കോട് ജനുവരി 3: അലന് ഷുഹൈബിനും താഹ ഫസലിനുമെതിരായ യുഎപിഎ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് അമ്മമാരുടെ ഉപവാസ സമരം. അലന്-താഹ ഐക്യദാര്‍ഢ്യ വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമരത്തില്‍ താഹയുടെ മാതൃ സഹോദരി, സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരായ പി ഗീത, അജിത തുടങ്ങിയവരാണ്...
Read full story