“സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ പരിപാടിയുടെ ഭാഗമായി കുടുംബങ്ങളെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിൽ  കൃഷി വകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ശനിയാഴ്ച ജൂലൈ 2ന് രാവിലെ 11 ന് ആലങ്ങാട്...
Read full story
തിരുമുപ്പം പരപ്പ് റോഡ് ഉദ്ഘാടനം ചെയ്തു
റിപ്പോര്‍ട്ട്

തിരുമുപ്പം പരപ്പ് റോഡ് ഉദ്ഘാടനം ചെയ്തു

By ന്യൂസ് ഡെസ്ക് April 4, 2022
അലങ്ങാട് ഗ്രാമ പഞ്ചായത്തിലെ നവീകരിച്ച ഒളനാട് തിരുമുപ്പം പരപ്പ് റോഡ് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് മെമ്പർ യേശുദാസ് പറപ്പിള്ളി അധ്യക്ഷത വഹിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, മെമ്പർ ഹാൻസൻ മാത്യു,ആലങ്ങാട്...
Read full story
ഓപ്പറേഷൻ വാഹിനി; കൊരക്കര, മണവല തോടുകൾ ശുചീകരണം ആരംഭിച്ചു
റിപ്പോര്‍ട്ട്

ഓപ്പറേഷൻ വാഹിനി; കൊരക്കര, മണവല തോടുകൾ ശുചീകരണം ആരംഭിച്ചു

By ന്യൂസ് ഡെസ്ക് March 23, 2022
ഓപ്പറേഷൻ വാഹിനിയുടെ ഭാഗമായി ചേന്ദമംഗലം, ആലങ്ങാട് പഞ്ചായത്തുകളിലെ തോടുകളിൽ തടസങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. ചേന്ദമംഗലം പഞ്ചായത്തിൽ കൊരക്കര തോട്, ആലങ്ങാട് പഞ്ചായത്തിലെ മണവല തോട് എന്നിവിടങ്ങളിലാണ് പണികൾ ആരംഭിച്ചത്.  മാലിന്യം നിറഞ്ഞതുമൂലം വർഷങ്ങളായി നീരൊഴുക്ക് തടസപ്പെട്ട നിലയിലാണ്...
Read full story
എറണാകുളം ജില്ലയിലെ ആലങ്ങാട് ഐസിഡിഎസ് പ്രോജക്ടിലെ 164 അങ്കണവാടികളിലേക്ക് 2021-22 വര്‍ഷത്തില്‍ ആവശ്യമായ കണ്ടിന്‍ജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും രജിസ്റ്ററുകളും ഫോമുകളും പ്രിന്റ് ചെയ്യുന്നതിനും താല്‍പര്യമുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ഫെബ്രുവരി 11 ഉച്ചയ്ക്ക് 12 വരെ...
Read full story
ആലുവാ : ആലുവാ ആലങ്ങാട്‌ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഭര്‍ത്താവടക്കം രണ്ടുപേരെ ആലങ്ങാട്‌ പോലീസ്‌ അറസ്‌റ്റ്‌ചെയ്‌തു. ഒളിവില്‍പോയ ഭര്‍ത്താവ്‌ ജൗഹിദിനേയും സുഹൃത്ത്‌ സഹലിനെയുമാണ്‌ പോലീസ്‌ പിടികൂടിയത്‌. 2021 ജൂണ്‍ 30നാണ്‌ സംഭവം. ഗര്‍ഭിണിയായ നഹ്ലത്തിനെയും പിതാവ്‌ സലിമിനെയും ഭര്‍ത്താവ്‌ ജൗഹദും വീട്ടുകാരും...
Read full story