റിപ്പോര്‍ട്ട് ധൻബാദ് – ആലപ്പുഴ എക്സ്പ്രസിൽ നിന്ന് 6.5 കിലോ കഞ്ചാവ് പിടികൂടി By ന്യൂസ് ഡെസ്ക് • May 9, 2023 ആലപ്പുഴ : റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. ധൻബാദ് – ആലപ്പുഴ എക്സ്പ്രസിൽ നിന്നാണ് 6.5 കിലോ കഞ്ചാവ് പിടികൂടിയത്. 2023 മെയ് 8 ന് റെയിൽവേ ഇന്റലിജൻസ്, എക്സൈസ് ഇന്റലിജൻസ്, ആർപിഎഫ്, എക്സൈസ് സ്പെഷൽ സ്ക്വാഡ് എന്നിവർ നടത്തിയ... Read full story