പാലക്കാട്|.മുണ്ടൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു. മണികണ്ഠന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പാലക്കാട് ജില്ലയിലെ മുണ്ടൂരിലെ കുമ്മംകോട് എന്ന സ്ഥലത്താണ് സംഭവം നടന്നത് .രാത്രിയില്‍ മദ്യപിച്ചിരിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. . മാർച്ച് 26 ന് രാത്രി ഒരുമിച്ചുള്ള...
Read full story
കോട്ടയം: ഏറ്റുമാനൂരിൽ അപകടത്തെ തുടർന്ന് സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ച യുവാവിന് ദാരുണാന്ത്യം. അതിരമ്പുഴ സ്വദേശി ബിനു ആണ് മരിച്ചത്. അപകടമുണ്ടായ ശേഷം എട്ടു മണിക്കൂറോളം റോഡിൽ കിടന്ന ബിനുവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആരും തയ്യാറായില്ല. അപസ്മാരം ഉണ്ടായിരുന്ന ബിനു അമിതമായി മദ്യപിക്കുകയും...
Read full story
തിരുവനന്തപുരം: മദ്യത്തിന്റെ ഓണ്‍ലൈന്‍ വില്‍പനയ്ക്ക് തീരുമാനമായി; കമ്പനിയെ നിശ്ചയിച്ചു. സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യവില്‍പനയ്ക്കുള്ള ബുക്കിങിനായി ബെവ്കോ വെള്ളിയാഴ്ച സ്വകാര്യകമ്പനിയുമായി ധാരണയിലെത്തും. 21 കമ്പനികളുടെ അപേക്ഷകളില്‍നിന്നാണ് എറണാകുളം ആസ്ഥാനമായ ഒരു കമ്പനിയെ തിരഞ്ഞെടുത്തത്. സ്റ്റാര്‍ട്ട് അപ്പ് മിഷനും, ഐടി മിഷനും ബെവ്കോ...
Read full story