ദില്ലി: തെക്ക്‌ പടിഞ്ഞാറന്‍-മധ്യപടിഞ്ഞാറന്‍ മേഖല അറബിക്കടല്‍ എന്നീ സമുദ്രഭാഗങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീറ്റര്‍വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന്‌ സാധ്യതയുണ്ടെന്ന്‌ കേന്ദ്രകാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു. 04.07.2021 മുതല്‍ 08.07.2021 വരെയുളള...
Read full story