പത്തനംതിട്ട: മണ്ഡലമകരവിളക്ക് കാലത്ത് പോലീസ്, ഫോറസ്റ്റ്, ചൈല്‍ഡ് ലൈന്‍, തൊഴില്‍ എന്നീ വകുപ്പുകള്‍ ചേര്‍ന്ന് പരിശോധന നടത്തുന്നതിനും കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ബാലവേലയ്ക്കെതിരെ പോസ്റ്റര്‍ കാമ്പെയിന്‍ നടത്തുന്നതിനും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണം നടത്തുന്നതിനും തീരുമാനിച്ചു. ജില്ലാതല ചൈല്‍ഡ് ലേബര്‍ ടാസ്‌ക്ക്ഫോഴ്സിന്റെ യോഗത്തിലാണ് തീരുമാനം. അഡീഷണല്‍...
Read full story