. പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെ ചെങ്ങറ ഹെറിറ്റേജ് ബാറിന് സമീപം റോഡിൽ മദ്യലഹരിയിൽ കാപ്പ കേസ് പ്രതിയുടെ പരാക്രമം. വലമ്പൂർ സ്വദേശികളായ രണ്ടുപേർക്ക് ചില്ലുകൊണ്ട് കുത്തേറ്റു. പ്രതിയെ പോലീസ് പിടികൂടി. കാപ്പ കേസിൽ പ്രതിയായ ഇയാൾ അടുത്തിടെയാണ് നാട്ടിലെത്തിയത് അങ്ങാടിപ്പുറം പുത്തനങ്ങാടി ആലിക്കൽ...
Read full story