പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ സ്‌കൂള്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്കു വേണ്ടി 'മക്കള്‍ക്കൊപ്പം' വിദ്യാഭ്യാസ ശാക്തീകരണ പരിപാടി വരുന്നു. ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പരിപാടി നടത്തുക. കോവിഡ് കാലത്ത് വീട്ടില്‍...
Read full story