മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138.50 അടിയായി
റിപ്പോര്‍ട്ട്

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138.50 അടിയായി

By ന്യൂസ് ഡെസ്ക് November 6, 2021
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി തുറന്നിരുന്ന ഷട്ടറുകളെല്ലാം  അടച്ചതായി ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138.50 അടി ആയി കുറഞ്ഞിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി തുടങ്ങിയ ക്യാമ്പുകൾ അവസാനിപ്പിച്ചിട്ടുണ്ട്.
Read full story