ന്യൂഡല്‍ഹി: മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ സൂചിക മേയില്‍ സൂചിക സര്‍വകാല റെക്കോര്‍ഡായ 12.94 ശതമാനം രേഖപ്പെടുത്തി. പണപ്പെരുപ്പ ഭീഷണി സമീപഭാവിയില്‍ തുടരുമെന്ന് ആര്‍.ബി.ഐ. വ്യക്തമാക്കിയിരുന്നെങ്കിലും നിലവിലെ നിരക്കുകള്‍ പ്രതീക്ഷിച്ചതിലും വളരെ ഉയര്‍ന്നതാണ്.ഏപ്രിലില്‍ ഇത് 10.49 ശതമാനമായിരുന്നു. മേയില്‍ അസംസ്‌കൃത എണ്ണവിലയോടൊപ്പം മറ്റ്...
Read full story