കല്പറ്റ: ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയതിനാല്‍ വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പനമരം,കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലാണ് അവധി പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 14, 15 വാര്‍ഡുകളിലും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7,...
Read full story
ഇടുക്കി : ഇടുക്കി മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് ലാബ് ടെക്‌നീഷ്യന്‍, എക്‌സ്-റേ ടെക്‌നീഷ്യന്‍, ഇസിജി ടെക്‌നീഷ്യന്‍, ഓഡിയോളജിസ്റ്റുകള്‍, സിടി സ്‌കാന്‍ ടെക്‌നീഷ്യന്‍, ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ ഹോള്‍ഡര്‍മാര്‍, സര്‍ജിക്കല്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍, ഒപ്റ്റോമെട്രിസ്റ്റ് എന്നീ ഒഴിവുകളിലേക്ക് വാക്ക് ഇന്‍...
Read full story
കൊച്ചി | വെള്ളാപ്പള്ളി നടേശൻ ആർക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് എല്ലാവർക്കും അറിയാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ .വെള്ളാപ്പള്ളിയുടെ വെല്ലുവിളി നേരത്തേ സ്വീകരിച്ചതാണ്. വർഗീയ പരാമർശങ്ങൾ നടത്തിയ വെള്ളാപ്പള്ളി ഗുരുദേവന്റെ പകർപ്പാണെന്ന് പറഞ്ഞത് ആരാണെന്നും സതീശൻ കൊച്ചിയിൽ ചോദിച്ചു. കസ്റ്റഡി...
Read full story
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനില്‍ 25,000 ലേറെ ഇരട്ടവോട്ടുകളെന്ന് ജില്ലാ കോണ്‍‍ഗ്രസ് കമ്മിറ്റി ആരോപണം. ഒരേ വോട്ടർ ഐഡിയില്‍ ഒന്നിലേറെ വോട്ടർമാരും നഗരസഭാ വാർഡിലും ജില്ലയിലെ മറ്റു പഞ്ചായത്തിലും ഒരേ ആള്‍ക്ക് പല തിരിച്ചറിയല്‍ കാർഡുകളും തുടങ്ങി വ്യാപക ക്രമക്കേടാണ് കണ്ടെത്തിയതെന്ന് ഡിസിസി...
Read full story
റിപ്പോര്‍ട്ട്

പഞ്ചാബിലെ വ്യാജമദ്യദുരന്തം: മരണം 21 ആയി

By ന്യൂസ് ഡെസ്ക് May 13, 2025
അമൃത്സർ: പഞ്ചാബിൽ വ്യാജമദ്യദുരന്തത്തിൽ മരണം 21 ആയി. അമൃത്സറിലെ മജിത ബ്ലോക്കിൽ ഉൾപ്പെടുന്ന ​ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും ഭംഗാലി, പതൽപുരി, മരാരി കലൻ, തരൈവാൽ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ മൂന്നാമത്തെ ദുരന്തമാണ് സംസ്ഥാനത്തേത്. വ്യാജമദ്യം...
Read full story
ന്യൂഡൽഹി: മോദി സർക്കാരിന്‍റെ സാമ്പത്തിക പരിഷ്കരണത്തിന്‍റെ ഫലമായി സമ്പദ്‌വ്യവസ്ഥയില്‍ ഉത്പാദനമേഖലയുടെ പങ്ക് 60 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങള്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍ അതിന്‍റെ ലാഭം കൊയ്യുന്നത് മറ്റുചിലരാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ വർധിച്ചു....
Read full story
രാജ്യത്തെ 543 പാര്‍ലമെന്റ് മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാകേന്ദ്രം തുറക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.. രാജ്യത്തെ എല്ലാ പാര്‍ലമെന്റ് മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവനം ആരംഭിക്കുകയെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നമാണെന്ന് സിന്ധ്യ വ്യക്തമാക്കി. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, വിദേശകാര്യ മന്ത്രാലയം എന്നീ...
Read full story
ന്യൂഡല്‍ഹി ജനുവരി 1: എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവികള്‍ സ്ഥാപിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ. 2022 ഓടു കൂടി ഇത് നടപ്പാക്കുമെന്നും റെയില്‍ അറിയിച്ചു. ഇതിനായി നിര്‍ഭയ ഫണ്ടിന്റെ കീഴില്‍ റെയില്‍വേയ്ക്ക് 500 കോടി രൂപ ലഭിച്ചു. 6,100 സ്റ്റേഷനുകളിലും 58,600...
Read full story
ആലപ്പുഴ ഡിസംബര്‍ 18: ആലപ്പുഴ തുമ്പോളിയില്‍ കൊലക്കേസ് പ്രതികളെ വെട്ടിക്കൊന്ന കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. തുമ്പോളി സാബു വധക്കേസ് പ്രതികളായ വികാസ്, ജസ്റ്റിന്‍ എന്നിവരെ പിടിയിലായ ആറുപേരും ചേര്‍ന്ന് ഡിസംബര്‍ 15നാണ് വെട്ടിക്കൊന്നത്. തുമ്പോളി പള്ളിയിലെ പെരുന്നാളിനിടെയായിരുന്നു സംഭവം. ഗുരുതരമായി...
Read full story