കാസര്‍കോട്: പെരിയ ഇരട്ട കൊലപാതകം അന്വേഷിക്കുന്ന സിബിഐക്ക് കാസര്‍കോഡ് ക്യാമ്പ്‌ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പിഡബ്ല്യുഡി റെസ്‌റ്റ് ഹൗസിലാണ്‌ക്യാമ്പ് ഓഫീസ് അനുവദിക്കുക. അടുത്ത ആഴ്‌ച ക്യാമ്പ് ഔദ്യോഗികമായി കൈമാറും. ക്യാമ്പിന് പുറമേ ജീവനക്കാരും വാഹനവും വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരെ അനുവദിക്കുന്നത്...
Read full story