ന്യൂഡല്‍ഹി: മുന്‍ സി.ബി.ഐ. ഓഫീസര്‍ രാകേഷ് അസ്താനയെ ദല്‍ഹി പൊലീസ് കമ്മീഷണറായി നിയമിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ പ്രമേയം പാസാക്കി ദല്‍ഹി സര്‍ക്കാര്‍. രാകേഷ് അസ്താനയുടെ നിയമനം റദ്ദാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ദല്‍ഹി പൊലീസ്. രാകേഷ് അസ്താനയെ...
Read full story