കോട്ടയം |.തന്ത്രപൂര്‍വം ഭരണം പിടിച്ച് മുഖ്യമന്ത്രി ആകാന്‍ ലീഗ് ശ്രമിക്കുകയാണെന്ന് എസ് എന്‍ ഡി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശൻ. .മലപ്പുറം മാത്രമല്ല, തിരുക്കൊച്ചി പ്രദേശത്തും നാല് സീറ്റ് വേണം എന്നാണ് ലീഗ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്.അതുപോലെതന്നെ ക്രിസ്ത്യന്‍ വിഭാഗത്തിലെ ഒരു...
Read full story