കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ പെട്ടിക്കട കുത്തിത്തുറന്ന് ലോട്ടറി ടിക്കറ്റും സിഗററ്റും മോഷ്ടിച്ച കേസിലെ പ്രതികള്‍ തോക്കുമായി അറസ്റ്റിലായി. കുറ്റിയാടി പാതിരാപ്പറ്റ കല്‍പ്പത്തുമ്മല്‍ അല്‍ത്താഫ് (33), അരക്കിണര്‍ പുതുക്കുടന്‍ ഷാനില്‍ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച (6.9.2020) പുലര്‍ച്ചെ ഒരുമണിയോടെയാണ് മാനാഞ്ചിറ എസ്ബിഐ ബസ്റ്റോപ്പില്‍...
Read full story