ആലുവ: നിയന്ത്രണംവിട്ട് പാഞ്ഞുവന്ന കാറിടിച്ച് മൂന്നുപേര്‍ മരണമടഞ്ഞു. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. മുട്ടം തൈക്കാവ് പുതുവയല്‍ കുഞ്ഞുമോന്‍(52), തൃക്കാക്കര തോപ്പില്‍ മറ്റത്തില്‍പറമ്പില്‍ മജീഷ്(40), മകള്‍ അര്‍ച്ചന(11) എന്നിവരാണ് മരിച്ചത്. നോമ്പുതുറയ്ക്കുള്ള പലഹാരങ്ങള്‍ വാങ്ങുകയായിരുന്നു കുഞ്ഞുമോന്‍. ഇഎസ്‌ഐ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച...
Read full story