ആലപ്പുഴ: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ്, വനിത ശിശു വികസന വകുപ്പ്, ജില്ല ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് വകുപ്പുകള്‍, ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ നടത്തിയ ഉണര്‍വ് 2022-ഭിന്നശേഷി വാരാചരണത്തിന് ആലപ്പുഴയില്‍ ജില്ലാതല സമാപനം....
Read full story