ദുബായ്: ഷാര്‍ജയില്‍ കടലില്‍ കുളിക്കാനിറങ്ങിയ പ്രവാസികളായ പിതാവും മകളും മുങ്ങി മരിച്ചു. കോഴിക്കോട് ബാലുശേരി ഇയ്യാട് താഴേചന്തം കണ്ടിയില്‍ ഇസ്മയില്‍ (47), മകള്‍ പ്ലസ് ടു വിദ്യാര്‍ഥിനി അമല്‍ ഇസ്മയില്‍ (18) എന്നിവരാണ് മരിച്ചത്. 25-11-2020 ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു...
Read full story