അമരാവതി: ആന്ധ്രാ പ്രദേശിന് മൂന്ന് തലസ്ഥാനങ്ങളായി. അമരാതി, വിശാഖ പട്ടണം, കര്‍ണൂല്‍ എന്നിവയെ തലസ്ഥാനങ്ങളായി അംഗീകരിക്കുന്ന ബില്ലിന് ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിചന്ദന്‍ അംഗീകാരം നല്‍കി. നിയമസഭ അമരാവതിയിലും സെക്രട്ടറിയേറ്റ് വിശാഖപട്ടണത്തും ഹൈക്കോടതി കര്‍ണൂലിലുമാണ് ഉണ്ടാവുക. ഇതോടെ മൂന്ന് തലസ്ഥാനങ്ങളുള്ള സംസ്ഥാനമായി രാജ്യ...
Read full story