റിപ്പോര്‍ട്ട്

ഹരിയാണയിലെ അംബാലയിൽ കോടതിക്കുള്ളില്‍ വെടിവെപ്പ്

By ന്യൂസ് ഡെസ്ക് March 1, 2025
അംബാല (ഹരിയാണ): ഹരിയാണയിലെ അംബാലയിൽ കോടതിക്കുള്ളില്‍ വെടിവെപ്പ്. എസ്.യു.വിയിലെത്തിയ അജ്ഞാതരായ മൂന്നുപേരാണ് അംബാല സിറ്റി കോടതി കോംപ്ലക്‌സിലെത്തി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തത്. വെടിവെപ്പിന് ശേഷം ഇവര്‍ രക്ഷപ്പെട്ടു.ക്രിമിനല്‍ കേസില്‍ കോടതിയില്‍ ഹാജരാകാനെത്തിയ യുവാവിനുനേരെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ്...
Read full story
അംബാല: കുടിവെള്ളത്തിന്റെ കുപ്പിക്ക് എംആർപിയേക്കാൾ അഞ്ച് രൂപ അധികം ഈടാക്കിയതിന് ഇന്ത്യൻ റെയിൽവേയുടെ അംബാല ഡിവിഷൻ കേറ്ററിംഗ് കരാറുകാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. യാത്രക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയിൽവേ പിഴ ചുമത്തിയത്. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം...
Read full story
അംബാല: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഡല്‍ഹിയിലേക്ക് മാര്‍ച്ച്‌ നടത്തിയ കര്‍ഷകര്‍ക്ക് എതിരേ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും കൊലപാതക ശ്രമത്തിനും ഹരിയാന പോലിസ് കേസെടുത്തു. ഭാരതീയ കിസാന്‍ യൂണിയന്‍ ഹരിയാന സംസ്ഥാന സെക്രട്ടറി ഗുര്‍നാം സിങ് ചരുണി അടക്കമുള്ള നേതാക്കള്‍ക്ക് എതിരെയാണ്...
Read full story
ഹരിയാന: പുതുതായി ഫ്രാന്‍സില്‍ നിന്ന് എത്തിയ അഞ്ച് റഫേല്‍ വിമാനങ്ങള്‍ക്ക് ഹരിയാനയിലെ അംബാല ഇന്ത്യന്‍ വ്യോമസേന കേന്ദ്രത്തിനു ചുറ്റുമുള്ള ഉള്ള മാലിന്യനിക്ഷേപം ഭീഷണിയായി മാറുന്നു. മാലിന്യനിക്ഷേപം കാരണം പ്രദേശത്ത് പക്ഷി ശല്യം രൂക്ഷമാണെന്നും വിഷയത്തിന് ഉടന്‍ പരിഹാരം ഉണ്ടാക്കണമെന്നും വ്യോമസേന ഹരിയാന...
Read full story