എറണാകുളം: ജില്ലാ ഭരണകൂടത്തിന്റെ അമ്പലമുൾ കോവിഡ് ആശുപത്രിയിലേക്ക് ഓലം അഗ്രോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 50 അഗ്നിശമന ഉപകരണങ്ങൾ കൈമാറി. ജില്ലാ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ എസ് ഷാജഹാന് ഓലം അഗ്രോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഓപ്പറേഷൻസ് ഹെഡ് അരുൺ...
Read full story