വയനാട്: അമ്പലവയലിൽ ബേക്കറിയിൽ നിന്നും അൽഫാം കഴിച്ച 15ൽ അധികം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഫേമസ് ബേക്കറിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി ബേക്കറി അടച്ചു പൂട്ടി. റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു....
Read full story