ജഡ്ജി ചമഞ്ഞ് 12.5 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍
റിപ്പോര്‍ട്ട്

ജഡ്ജി ചമഞ്ഞ് 12.5 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് January 18, 2021
ആമ്പല്ലൂര്‍: സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് 12.5 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചിറക്കല്‍ പുതിയതെരു കവിതാലയം വീട്ടില്‍ ജിഗീഷ് (37) ആണ് അറസ്റ്റിലായത്. പാലിയേക്കര സ്വദേശിയുടെ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്. 2019ല്‍പാലിയേക്കരയില്‍ പ്രവര്‍ത്തിച്ചിരുന്ന...
Read full story