വാഹന ലേലം
അറിയിപ്പുകള്‍

വാഹന ലേലം

By ഡെസ്ക് ന്യൂസ് November 22, 2021
കാഷ്യു സ്‌പെഷ്യൽ ഓഫീസറുടെ അധീനതയിലുള്ള കൊല്ലം കാഷ്യു സ്‌പെഷ്യൽ ഓഫീസിലെ 2008 മോഡൽ അംബാസഡർ കാർ 30 ന് ഉച്ചയ്ക്ക് 2.30 ന് ലേലം ചെയ്യും. വിശദവിവരങ്ങൾക്ക്: www.kasumavukrishi.org, 0474 2760456.
Read full story