കോഴിക്കോട്: കോഴിക്കോട്-ബംഗളൂരു ദേശീയപാതയില്‍ അമ്പായത്തോടിനടുത്ത് പുല്ലാഞ്ഞിമേടില്‍ നടക്കുന്ന അറ്റകുറ്റ പണികള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വിലയിരുത്തി. കലുങ്ക് നിര്‍മ്മാണം, പുല്ലാഞ്ഞിമേട് വളവില്‍ ടവര്‍ ബ്ലോക്ക് വിരിക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് നടക്കുന്നത്. പ്രവൃത്തി നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്നുവെന്ന...
Read full story