കൊല്‍ക്കത്ത: പാര്‍ട്ടി യോഗത്തില്‍ രണ്ടണയുടെ വിലയുള്ള മാധ്യമങ്ങളെന്ന പരാമര്‍ശം നടത്തി വിവാദത്തിലായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മോയിത്ര. പ്രസ്താവനയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മഹുവ മോയിത്രയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയും മാപ്പ് പറയണമെന്ന് പശ്ചിമബംഗാളിലെ മാധ്യമങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഞാന്‍...
Read full story