ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മലയാളി നഴ്സിന്റെ മരണത്തില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ വിവാദമാവുന്നു. ഉപയോഗിച്ച കൈയുറ, മാസ്ക്, പിപിഇ കിറ്റുകള്‍ വീണ്ടും ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്ന് മരിച്ച നഴ്സ് അംബികയുടെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു. കല്‍റ ആശുപത്രിയിലെ നഴ്സായ പി കെ അംബിക ഞായറാഴ്ച ഉച്ചകഴിഞ്ഞാണ്...
Read full story