ന്യൂയോര്‍ക്ക് | അമേരിക്കയില്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന ഇന്ത്യന്‍ വംശജയായ അമ്മ 11 വയസ്സുകാരനായ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തി. കാലിഫോര്‍ണിയയില്‍ കഴിയുന്ന ഇന്ത്യന്‍ വംശജയായ സരിത രാമരാജു (48) ആണ് മകനെ സിഡ്നിലാന്റില്‍ അവധി ആഘോഷിക്കാന്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്. ഇവര്‍ മകനെ...
Read full story